Friday, February 12, 2010

Snowy Rome

റോമില്‍ മഞ്ഞു പെയ്തു...
വളരെ നാളത്തെ കാത്തിരിപ്പിനു ഒടുവില്‍ ഇവടെയും മഞ്ഞു പെയ്തു...
മഞ്ഞു ഒരു ഉത്സവമാണ് ...













മനസിനെ കുളിര്‍പ്പിക്കുന്ന...ഉന്മാധിപിക്കുന്ന...ആശ്വസിപ്പിക്കുന്ന...എന്തോ ഒരു ഉണര്‍വ് മഞ്ഞിനുണ്ട് ...
റോമന്‍ കാഴ്ചകള്‍ക്ക് പുതിയ ഒരു മാനം കൊടുത്തു മഞ്ഞു ഒരു അനുഭൂതിയായി ഉള്ളില്‍ നിറയുമ്പോഴും ...
അറിയാം ഇത് ഉടനെ വാര്‍ന്നു പോകുമെന്ന്
ജീവിതത്തിലെ മറ്റു എല്ലാ അനുഭവങ്ങളും പോലെ...

2 comments:

Biju said...

മഞ്ഞുപോലൊരു അനുഭവം........
അതും റോമില് നിന്നും..........
മനോഹരമായ തൂവെളള മഞ്ഞുനിറഞ്ഞ റോമിന്ഫോട്ടോ..

അതും മലയാളത്തിലുളള എഴുത്തോടൊപ്പം.......

ആശംസകള്

Street Photographer said...

Ha ha ha..Incredible rome!!